കേരള ആര്‍ടിസി ചിന്തിച്ചു നിര്‍ത്തിയിടത്ത് നിന്ന് കര്‍ണാടക ആര്‍ടിസി ചിന്തിച്ച് തുടങ്ങുന്നു;ബെംഗളൂരു പമ്പ സര്‍വീസ് പ്രഖ്യാപിച്ച് കര്‍ണാടക.

ബെംഗളൂരു : ശബരിമല കാലമായതിനാല്‍ നഗരത്തില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യല്‍ ബസ്‌ സര്‍വീസ് പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ ടി സി.റെയില്‍വേ യും കേരള ആര്‍ ടി സിയും ഇതുവരെ ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യല്‍ സര്‍വിസുകള്‍ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല.

ഉച്ചക്ക് 01:30 ന് ഒരു ബസ്  ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ മറ്റൊരു ബസ്‌ 01:40 നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.രണ്ടു ബസ്സും അടുത്ത ദിവസം രാവിലെ           08;45നും 08;55 നും   പമ്പയില്‍ എത്തും ,അവിടെ നിന്നും വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെടുന്ന ബസ്‌ രാവിലെ ബെംഗളൂരുവില്‍ എത്തും.മൈസുരു,കോഴിക്കോട്,കോട്ടയം വഴിയാണ് സ്പെഷ്യല്‍ ബസ്‌ സര്‍വിസ്.928 രൂപയാണ് ബെംഗളൂരുവില്‍ നിന്ന് പമ്പ വരെയുള്ള

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ടിക്കറ്റ്‌ നിരക്ക്,രാജഹംസ കാറ്റെഗരി യില്‍ പെട്ട നോണ്‍ എ സി ബസ്‌ ആണ് സര്‍വീസ് നടത്തുന്നത്.ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ആണ് സര്‍വീസ്,ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts