ഭിക്ഷാടകൻ എന്നു സംശയിക്കുന്നയാളെ ഏതോ വാഹനം ഇടിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ വാഹനം നിർത്താതെ പോയി. റോഡിൽ മൃതദേഹം കിടക്കുന്നതു ശ്രദ്ധയിൽപ്പെടാതെ പിന്നാലെ വന്ന വാഹനങ്ങളും മൃതദേഹത്തിനു മുകളിലൂടെ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Related posts
-
മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതുവഴി; മാലിന്യമെല്ലാം ഇനി വൈദ്യുതിയാകും
ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിർമാണം... -
വിമാന സർവീസിന്റെ ഓണം ബുക്കിങ് ആരംഭിച്ചു; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യം; വിശദാംശങ്ങൾ
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെ ഓണം ബുക്കിങ്ങും ആരംഭിച്ചു. നേരത്തേ... -
നഗരത്തിലെ 32,572 മരങ്ങൾ മുറിക്കും; സബർബൻ റെയിൽവേ പദ്ധതി മുന്നോട്ട്
ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി...