പാർക്കിംഗ് ഭയം വേണ്ട;ഫ്രീഡം പാർക്കിന് സമീപം മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നു;850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം.

ബെംഗളൂരു∙ ഫ്രീഡം പാർക്കിനു സമീപം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം അടുത്ത ജനുവരിയോടെ പ്രവർത്തനമാരംഭിക്കും. നാ‌ലുനിലകളിലായി നിർമാണം നടക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ ഒരേസമയം 850 കാറുകളും 500 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 79.81 കോടിരൂപ ചെലവഴിച്ചാണ് ബിബിഎംപി പാർക്കിങ് കേന്ദ്രം സ്ഥാപിക്കുന്നത്.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

മജസ്റ്റിക്, ഗാന്ധിനഗർ മേഖലകളിലെ രൂക്ഷമായ പാർക്കിങ് പ്രശ്നം ഏറക്കുറെ പരിഹരിക്കാൻ പുതിയ പാർക്കിങ് കേന്ദ്രം ഉപകരിക്കുമെന്ന് നിർമാണ പ്രവൃത്തികൾ നേരിട്ടു കണ്ടശേഷം ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us