ട്രമ്പ് കാർഡിറക്കി കേരള ആർടിസി; സ്വാതന്ത്ര്യദിന അവധിക്കുള്ള ഏഴ് സ്പെഷൽ സർവ്വീസുകൾ ഒരു മാസം മുൻപ് തന്നെ പ്രഖ്യാപിച്ചു, റിസർവേഷൻ തുടങ്ങി.

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക്  ബെംഗളൂരുവിൽ നിന്നുള്ള ആദ്യ ഘട്ട സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.ആഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നിന്ന് ഏഴു സ്പെഷൽ സർവ്വീസുകളാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തുക. തിരിച്ച് ആഗസ്റ്റ് 15 ന് അഞ്ച് സ്പെഷൽ സർവീസുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ഇവയിലെ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. ഓഗസ്റ്റ് 11 ന് : രാത്രി 8:20 ന് ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ,മാനന്തവാടി…

Read More

ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി.

ബെന്ഗലൂരു : ജീവനക്കാരുടെ സമരം അവസാനിച്ചു;നമ്മ മെട്രോ ഓടിത്തുടങ്ങി. കര്‍ണാടക സ്റ്റേറ്റ് ഇന്ടസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്സ് ആണ് നമ്മ മെട്രോക്ക് സുരക്ഷ ഒരുക്കുന്നത്,മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും ചെക്കിംഗ് ആവശ്യമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉണ്ടായ വാഗ്വാദങ്ങള്‍ പരസ്പരം കയ്യേറ്റത്തില്‍ കലാശിക്കുകയും ഒന്നിലധികം മെട്രോ ജീവനക്കാരനും പോലിസ് കാരനും പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. https://bengaluruvartha.in/archives/6138

Read More

ജീവനക്കാരുടെ മിന്നൽ പണിമുടക്ക്;നമ്മ മെട്രോ ഇന്ന് പ്രവർത്തിക്കുന്നില്ല

ബെംഗളൂരു :മെട്രോ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് നമ്മ മെട്രോ ഇന്ന് പ്രവർത്തിക്കുന്നില്ല, ബയപ്പനഹള്ളിയിൽ പോലീസുമായുണ്ടായ പ്രശ്നങ്ങളാണ് സമരത്തിന് കാരണം. കര്‍ണാടക സ്റ്റേറ്റ് ഇന്ടസ്ട്രയല്‍ സെക്യൂരിറ്റി ഫോഴ്സ് ആണ് നമ്മ മെട്രോക്ക് സുരക്ഷ ഒരുക്കുന്നത്,മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും ചെക്കിംഗ് ആവശ്യമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉണ്ടായ വാഗ്വാദങ്ങള്‍ പരസ്പരം കയ്യേറ്റത്തില്‍ കലാശിക്കുകയും ഒന്നിലധികം മെട്രോ ജീവനക്കാരനും പോലിസ് കാരനും പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും…

Read More

ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്കിൽ 30% വർദ്ധന;ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ 20 രൂപ;നൈസ് റോഡിലും കൂടി.

ബെംഗളൂരു :നഗരത്തിൽ നിന്ന് സേലം വരെ പോകുന്ന ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ദേശീയ പാതയിലാണ് 5% മുതൽ 30% വരെ നിരക്ക് വർദ്ധിപ്പിച്ചത്.ഇന്നലെ ഉയർത്തിയ നിരക്കുകൾ 2018 ജൂൺ 30 വരെ പ്രാബല്യത്തിലുണ്ടാകും. ഇലക്ട്രോണിക് സിറ്റി ടോൾ പ്ലാസയിൽ ബൈക്കുകൾക്ക് ഒരു ദിശയിലേക്ക് 15 രൂപയിൽ നിന്ന് 20 ആക്കി ഉയർത്തി, കാറുകൾക്ക് ഒരു ഭാഗത്തേക്ക് ഉള്ള 45 രൂപതന്നെ നിലനിർത്തി എന്നാൽ രണ്ടു ദിശയിലേക്കുള്ള ടോൾ 65 ൽ നിന്നും 70 ആക്കി ഉയർത്തി.…

Read More
Click Here to Follow Us