ഇന്നലെ ഇന്ത്യ ടുഡേ ടി വി പുറത്തുവിട്ട വാര്‍ത്തകള്‍ ഏതൊരു മലയാളിക്കും ആശങ്ക ഉളവാക്കുന്നതാണ്,ഐസിസ് എന്നാ ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് എജെന്റ് ആയ അഫ്ഘാനിസ്ഥാനില്‍ ഉള്ള അബ്ദുല്‍ റഷീദ് റഷീദിന്റെ 35 ഓഡിയോ ഫയലുകള്‍ ചികഞ്ഞു നോക്കിയ ഇന്ത്യ ടുഡേ ടി വി ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
പ്രേമിച്ചയാളെ വിവാഹം കഴിച്ച മകളെ തിരികെ കൊണ്ടുപോകാൻ ബെംഗളൂരുവിലേക്ക് രാജസ്ഥാനിൽ നിന്നെത്തി; നാട്ടുകാരുടെ മർദനത്തിൽ പിതാവിനടക്കം പരിക്ക്
ബെംഗളൂരു: മഗാഡി റോഡിൽ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോകൽ ശ്രമമെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ... -
250 മീറ്റർ ഉയരത്തിൽ 600 കോടിയുടെ കിടുക്കൻ ‘സ്കൈഡെക്’ യഥാർഥ്യത്തിലേക്ക്; സ്കൈഡെക്കിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 250 മീറ്റർ ഉയരമുള്ള കൂറ്റൻ... -
ബെംഗളൂരുവിൽ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപമുള്ള രാജാനകുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കോലുവിൽ വഴിയോരത്തെ...
