വരുന്നു കർണാടക ആർ ടി സി യുടെ കുപ്പിവെളളം ബ്രാന്റ്.

ബെംഗളൂരു: കർണാടക ആർ ടി സി യുടെ എസി ബസുകളിൽ യാത്ര ചെയ്താൽ ഒരു കുപ്പി വെള്ളം ലഭിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെയുള്ള കുപ്പിവെള്ളം വാങ്ങൾ കർണാടക ആർ ടി സി സ്വകാര്യ കമ്പനികൾക്ക് കൊടുക്കുന്നത് വർഷം അഞ്ചു കോടിയോളം രൂപയാണ്.ഈ ഘട്ടത്തിൽ ആണ് സ്വന്തം കുപ്പിവെള്ള ബ്രാന്റ് ഇറക്കുന്നതിനേക്കുറിച്ച് കർണാടക ആർ ടി സി ചിന്തിച്ചത്.തമിഴ്നാട്ടിൽ ബസിലും മറ്റും നൽകുന്നത് ” അമ്മ ” വാട്ടർ ആണ്. ബസിലേക്കും ബസ്സ്റ്റാൻറുകളിലൂടെ വിതരണം ചെയ്യുന്നതിനുമായ ണ് കർണാടക ആർ ടി സി…

Read More

കേരളത്തിന്‍റെ റേഷന്‍വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി.

ന്യൂഡല്‍ഹി : കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനത്തിന് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2013ല്‍ കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന പരിഗണന കേരളത്തിന് നഷ്ടമായി. കേന്ദ്രപൂളില്‍ നിന്നുള്ള ഭക്ഷ്യ വിഹിതം 46 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കുകയും റേഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി…

Read More

റിപ്പബ്ലിക് ദിന അവധി; കർണാടക ആർ ടി സി യുടെ 23 സ്പെഷ്യൽ ബസുകൾ, ഇരുട്ടിൽ തപ്പി കേരള.

ബെംഗളൂരു : അവസരങ്ങൾ മുതലെടുക്കുന്ന കാര്യത്തിൽ മിടുക്കൻമാരാണ് കർണാടക ആർ ടി സി എന്ന സത്യം നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. റിപ്പബ്ലിക് ദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കർണാടക ആർ ടി സി അഞ്ചു ബസുകൾ കൂടി പ്രഖ്യപിച്ചു. മൊത്തം സ്പെഷലുകൾ 23 എണ്ണം, അതേസമയം കേരള ആർടിസിക്ക് ഇത്തവണ റിപ്പബ്ലിക് ദിന സ്പെഷലുകൾ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി. എന്നാൽ കർണാടക ആർ ടി സി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് 18 സ്പെഷൽ സർവ്വീസകൾ. തിരക്ക് കൂടിയതോടെ 5 എണ്ണം കൂടി…

Read More
Click Here to Follow Us