സൂക്ഷിക്കുക!!മഴ വീണ്ടും വന്നതോടെ നഗരത്തില്‍ ഡെങ്കി പനിയും ചിക്കന്‍ ഗുനിയയും പടരുന്നു!!

ബെന്ഗളൂരു: കാലവര്‍ഷം കനത്തതോടെ നഗരം ഡെങ്കിപനിയുടെയും ചിക്കന്‍ ഗുനിയയുടെയും ഭീഷണിയില്‍.ജൂലയ് 25വരെ ഉള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 85 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ തേടി. ബെന്ഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.ബി)യുടെ നേതൃത്വത്തില്‍ കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ ആണെങ്കിലും പനി ബാധിതരുടെ എണ്ണം ആശങ്കഉയര്‍ത്തുന്നതാണ്.

  ഇന്ത്യ പോസ്റ്റ് ഇനി 'ജെറ്റ്' വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നഗരത്തിന്റെ പലഭാഗങ്ങില്‍ ഉണ്ടായ വെള്ളക്കെട്ടുകള്‍ ഇപ്പോഴുള്ള സാഹചര്യത്തെ കൂടുതല്‍ പ്രശ്ന കലുഷിതമാക്കി മാറ്റാന്‍ ആണ് സാധ്യത.

ഹോസുര്‍ റോഡിലെ ബൊമ്മനഹള്ളി,ബെന്നെര്‍ഘട്ട റോഡിലെ ബിലെകഹള്ളി,ജെ പി നഗര്‍,കോടി ചിക്കനഹള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us