വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ്‌ കാന്‍സെല്‍ ചെയ്യേണ്ട;യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ ഒരു ത്രീ ടയര്‍ എ സി കൂടി.

ബെന്ഗ ളൂരു : മലബാര്‍ ഭാഗത്തേക്ക്‌ സേലം വഴി ഉള്ള ഏക പ്രതിദിന ട്രെയിന്‍ ആയ യശ്വന്ത്പൂര്‍- കണ്ണൂര്‍(16527/16528) എക്സ്പ്രെസ്സില്‍ ഒരു 3 ടയര്‍ എ സി കൊച്ച് കൂടി അനുവദിച്ചു.സെപ്റ്റംബര്‍ ഒന്നുമുതല്‍ അധിക കോച്ച് നിലവില്‍ വരും.യശ്വന്ത്പുര യില്‍ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ട്രെയിനിന് ബാനസവാടി,കാര്മാലാരം,ഹോസുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ട്.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

യശ്വന്ത്പൂര്‍-മംഗളൂരു(12565/12566) പ്രതിവാര എക്സ്പ്രെസ്സ് ട്രെയിനിലും ഒരു എ സി കോച്ച് അധികം ചേര്‍ക്കുന്നുണ്ട്.അത് സെപ്റ്റംബര്‍ 26 മുതല്‍ ആണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts