മഴക്കെടുതി; ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു : ബെംഗളൂരുവിന് ചുറ്റുമുള്ള പച്ചക്കറി കൃഷിയിടങ്ങളിൽ അകാലമഴ പെയ്തത് നഗരത്തിലെ വിതരണ പ്രതിസന്ധി രൂക്ഷമാക്കി, ഇത് വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ ആഴ്‌ചയിൽ, മിക്ക പച്ചക്കറി വിലകളും വിപണിയിൽ ₹5 മുതൽ ₹10 വരെ ഉയർന്നു. സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം, ഏപ്രിലിലെ ഉഗാദി സമയത്തും, ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മഴയെത്തുടർന്ന് ലഭ്യത അധികമായതിനാൽ പച്ചക്കറികളുടെ വില സ്ഥിരമായി തുടർന്നു. “കഴിഞ്ഞ ആഴ്ചയിൽ, മാലൂർ, ഹൊസ്‌കോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി മഴ…

Read More

വിതരണം തടസ്സപ്പെട്ടതും ഉയർന്ന വിലയും പച്ചക്കറികളുടെയും പൂക്കളുടെയും ഡിമാൻഡ് കുറയ്ക്കുന്നു

ബെംഗളൂരു : വിലക്കയറ്റം സാധാരണക്കാരന്റെ വാങ്ങൽ ശേഷിയെ തടസ്സപ്പെടുത്തുന്നതിനാൽ, നഗരത്തിലുടനീളമുള്ള പച്ചക്കറി, പൂ വിപണികളിൽ സാധാരണ ദീപാവലി തിരക്ക് കാണാനില്ല.ഇടതടവില്ലാതെ പെയ്യുന്ന മഴ, വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതോടെ ഉത്സവ അവശ്യസാധനങ്ങളുടെ വില നേരിയ തോതിൽ വർധിച്ചിരുന്നു, എന്നിരുന്നാലും ദസറ സമയത്തേക്കാൾ വില കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ബീൻസ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടെ വില വർധിച്ചില്ലെങ്കിലും തക്കാളിക്കും ഉള്ളിക്കും ഉയർന്ന വില തുടരുകയാണ്. കിലോഗ്രാമിന് 100 രൂപ വിലയുള്ള കാപ്‌സിക്കത്തിനും ലഭ്യതക്കുറവ് തിരിച്ചടിയായി. “വിതരണം തടസ്സപ്പെട്ടതും, വില കയറ്റവും ഡിമാൻഡ് കുറയുകയും ചെയ്യുന്നു. രണ്ടോ മൂന്നോ…

Read More

മഴക്കെടുതികൾ വ്യാപക കൃഷി നാശം ; പച്ചക്കറികൾക്ക് വില കൂടും

ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ തെക്കൻ ഉൾപ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയാണ് ബെംഗളൂരുവിലെ ചന്തകളിൽ പച്ചക്കറികളുടെ വിലയിൽ പെട്ടെന്ന് വർദ്ധനയുണ്ടാക്കിയത്.ഇന്ത്യൻ വിഭവങ്ങളിൽ അവശ്യ ഘടകമായ ഒരു കൂട്ടം മല്ലി ഇപ്പോൾ 45 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ മാസം കലാശിപാളയയിലെയും കെആർ മാർക്കറ്റിലെയും മൊത്തക്കച്ചവട വിപണികളിൽ 10-15 രൂപയ്ക്കാണ് മല്ലിയില വിറ്റിരുന്നത്. ദസറയ്ക്ക് മുമ്പ് ചില്ലറ വിൽപന വില 20-25 രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ കടുത്ത ക്ഷാമത്തിന് കാരണമായെന്നും അതിനാലാണ് ചില്ലറ വിൽപന വില 45 രൂപയായി…

Read More

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം പച്ചക്കറിയുടെ വില കുതിച്ചുയരുന്നു

ബെംഗളൂരു: തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർന്ന് നിൽക്കുന്ന മൺസൂൺ മഴയും  വർധിച്ചു വരുന്നഇന്ധന വില മൂലം  യാത്രാചിലവിൽ വന്ന വർധനവും ഭക്ഷണസാധനങ്ങളുടെയും പച്ചക്കറികളുടെയും വിലകുതിച്ചുയരുന്നതിന് കാരണമായി. ഇന്ധന വില ഉയർന്നതിനാൽ പച്ചക്കറി വിലയിൽ 5-10% വർധനവുണ്ടായതായി കർണാടകയിലെഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോ–ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സൊസൈറ്റിയുടെമാനേജിംഗ് ഡയറക്ടർ ഉമേഷ് മിർജിയിൽ അഭിപ്രായപ്പെട്ടു.  “കനത്ത മഴയിലും ചുഴലിക്കാറ്റിലും ധാരാളം ഫാമുകളും കാർഷിക ഉൽപന്നങ്ങളും നശിച്ചതിനാൽ തക്കാളി വിലവീണ്ടും വർദ്ധിച്ചേക്കാം,” എന്ന് ഒരു കച്ചവടക്കാരൻ അറിയിച്ചു. സംസ്ഥാനത്ത് ഏകദേശ വില 25 രൂപ ഉണ്ടായിരുന്ന തക്കാളി 50 രൂപയിലേക്കും 30…

Read More
Click Here to Follow Us