ഉന്നതപദവിക്കായി 8 കോടി കൈക്കൂലി ; റിട്ട. ജഡ്ജിയുടെ കേസ് സിബിഐ അന്വേഷിക്കും

ബെംഗളൂരു : ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ഉന്നതപദവികൾ ലഭിക്കാൻ കൈക്കൂലിയായി 8 കോടി രൂപ ജ്യോതിഷക് നൽകിയെന്ന കേസ് സിബിഐക്ക് അന്വേഷിക്കും. വിരമിച്ച ജഡ്ജി ഇന്ദ്രകല ഉൾപ്പെട്ട കേസ് ആയതിനാൽ ആണ് അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) സിബിഐക്ക് കൈമാറിയത്. കേന്ദ്ര സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലത്തി ഉന്നതപദവി ലഭിക്കാൻ ജ്യോതിഷിക്കാണു റിട്ട.ജഡ്ജി ഇന്ദ്രകല 8.27 കോടി രൂപയും കൈമാറിയത്.കർണാടക സെൻട്രൽ സിൽക്ക് ബോർഡ് പ്രസിഡന്റ് പദവി ലഭിക്കാൻ സ്വകാര്യ വ്യക്തിയും മറ്റൊരാൾക്ക് 30 ലക്ഷം രൂപ നൽകിയിരുന്നു. ജനാധികാര സംഘർഷ പരിഷത് എന്ന…

Read More
Click Here to Follow Us