ബെംഗളൂരു: പുകയില ആസക്തിയിൽ നിന്നും കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് പൊതുജനാരോഗ്യ, കുട്ടികളുടെ അവകാശ അഭിഭാഷകർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. 2013 മുതൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് വെണ്ടർ ലൈസൻസ് ഏർപ്പെടുത്തിയ കർണാടകയിൽ ഇപ്പോഴും അത് യാഥാർഥ്യം ആയിട്ടില്ല. വെണ്ടർ ലൈസൻസ് ഇല്ലാത്തതിനാൽ കുട്ടികൾ പുകയില ഉത്പന്നങ്ങളുടെ അടിമയാവുകയാണെന്ന് എൻജിഒ കൺസോർഷ്യം ഫോർ ടുബാക്കോ ഫ്രീ കർണാടക ചൂണ്ടിക്കാട്ടി.
Read More