ബെംഗളുരു: നിരത്തിൽ വണ്ടി ഒാടിക്കുന്നതിൽ ഏറിയ പങ്കും ലൈസൻസില്ലാത്തവരെന്ന് കണക്കുകൾ. ഒക്ടോബർ വരെ പിടിയിലായത് ലൈസൻസില്ലാത്ത 1 ലക്ഷം പേർ. പിടിയിലാകുന്നവരിൽ ഏറിയപങ്കും പ്രായപൂർത്തിയാകാത്തവർ. മദ്യപിച്ച് വാഹനം ഒാടിക്കുന്നവരും ദിനം പ്രതി കൂടുന്നു. അപകടങ്ങളിൽ ഇത്തരക്കാരുടെ പങ്ക് വളരെ വലുതാണ്, അശ്രദ്ധയോടെ മദ്യപിച് വാഹനം ഒാടിക്കുന്നതും, ലൈസൻസിലാത വാഹനമോടിക്കുന്നതും പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവരും എണ്ണത്തി്ൽ ഏറെയാണ്.
Read More