ബെംഗളൂരു: ഹാവേരിയിൽ തൊഴിൽമന്ത്രി ശിവറാം ഹെബ്ബാറിന്റെ മകൻ വിവേക് ഹെബ്ബാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽ കുരുങ്ങി ജീവനക്കാരൻ മരിച്ചു. ധുൻഡ്‌സി സ്വദേശി നവീൻ ബസപ്പ ചലവാടി (19) ആണ് മരിച്ചത്. വി.ഐ.എൻ.പി. ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു അപകടം. ജോലിക്കിടെ കൺവെയർ ബെൽറ്റിൽ സ്പർശിച്ച നവീൻ യന്ത്രത്തിനിടയിൽ കുരുങ്ങിപ്പോവുകയായിരുന്നു. കമ്പനിയിൽ ആവശ്യത്തിനുവേണ്ട സുരക്ഷാ ഉപകരണങ്ങളില്ലായിരുന്നുവെന്ന് നവീനിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ വിവേക് ഹെബ്ബാർ ഉൾപ്പെടെ ആറുപേർക്കെതിരെ ബങ്കാപുർ പോലീസ് കേസെടുത്തു. ഫാക്ടറി ജനറൽ മാനേജർ മഞ്ജുനാഥ്, ജീവനക്കാരായ ബസവരാജ്, ഉമേഷ് സുരാവെ,…
Read More