അഞ്ച് വയസുകാരിക്ക് പൊള്ളലേറ്റു: രണ്ടാനമ്മ അറസ്റ്റിൽ

ബെംഗളൂരു: വാഡി ടൗണിന് സമീപമുള്ള നാൽവാർ സ്റ്റേഷൻ തണ്ടയിൽ ഭക്ഷണം ചോദിച്ച വയസുകാരിയെ രണ്ടാനമ്മ ചൂടുള്ള വസ്തു കൊണ്ട് പൊള്ളിച്ചു. വേദന കൊണ്ട് കരഞ്ഞ കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ കുട്ടിയെ രക്ഷപ്പെടുത്തുകയും വാഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ ചൈൽഡ് ഹെൽപ്പ് ലൈനിന് കൈമാറുകയും ചെയ്തു. കുട്ടിയെ ഇപ്പോൾ കലബുറഗിയിലെ അമൂല്യ ശിശുഗൃഹത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ ബസവരാജ് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് ടിപ്പണ്ണ മാരേമ്മയെ…

Read More
Click Here to Follow Us