ഇരിട്ടി ശ്രീകണ്ഠപുരം സ്വദേശി ബെംഗളൂരുവില്‍ മരണപ്പെട്ടു.

ബെംഗളൂരു: ഇരിട്ടി ശ്രീകണ്ഠപുരം കായികപുരയില്‍ രാമചന്ദ്രന്‍റെ മകന്‍ കെ.പി. അജിത്തിനെ യെലങ്കയിലുളള ലോഡ്ജ് മുറിയില്‍ വെച്ച് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിൽ ജോലിതേടി എത്തിയതായിരുന്നു അജിത്ത്. എ.ഐ.കെ.എം.സി.സി. ഹെബ്ബാള്‍ ഏരിയാ ജ;സെക്രട്ടറി റഷീദ് യെലഹങ്കയുടെയും മള്‍ട്ടിമാര്‍ട്ട് സതീശന്‍റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പോസ്റ്റമോട്ടത്തിന്ന് ശേഷം ഇന്ന് ഉച്ചക്ക് കഴിഞ്ഞു സ്വദേശമായ ശ്രീകണ്ഠപുരത്തേക്ക് കൊണ്ടുപോയി.

Read More
Click Here to Follow Us