ഇരിട്ടി ശ്രീകണ്ഠപുരം സ്വദേശി ബെംഗളൂരുവില്‍ മരണപ്പെട്ടു.

ബെംഗളൂരു: ഇരിട്ടി ശ്രീകണ്ഠപുരം കായികപുരയില്‍ രാമചന്ദ്രന്‍റെ മകന്‍ കെ.പി. അജിത്തിനെ യെലങ്കയിലുളള ലോഡ്ജ് മുറിയില്‍ വെച്ച് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിൽ ജോലിതേടി എത്തിയതായിരുന്നു അജിത്ത്.

എ.ഐ.കെ.എം.സി.സി. ഹെബ്ബാള്‍ ഏരിയാ ജ;സെക്രട്ടറി റഷീദ് യെലഹങ്കയുടെയും മള്‍ട്ടിമാര്‍ട്ട് സതീശന്‍റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പോസ്റ്റമോട്ടത്തിന്ന് ശേഷം ഇന്ന് ഉച്ചക്ക് കഴിഞ്ഞു സ്വദേശമായ ശ്രീകണ്ഠപുരത്തേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts