സാനിയ മിർസ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വാർത്തകൾക്ക് പിന്നിൽ….

സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയിൽ ഇപ്പോൾ ചർച്ച വിഷയമാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം…

Read More

സാനിയ നേരത്തെ തന്നെ ഖുല നടപടികൾ പ്രകാരം വിവാഹമോചനം നേടിയിരുന്നതായി പിതാവ്

ഹൈദരാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം. സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. വിവാഹമോചനം തേടയിതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്-…

Read More

ഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്‌, ദി മിർസ മാലിക് ഷോ യുമായി സാനിയയും ഷുഹൈബും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചന വാര്‍ത്ത നിറയുമ്പോള്‍ മറ്റൊരു സന്തോഷമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. സാനിയയും ശുഐബും ഒരുമിച്ച്‌ മീഡിയയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ‘ദി മിര്‍സ മാലിക് ഷോയി’ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്‌ലിക്‌സിലാണ് ‘ദി മിര്‍സ മാലിക് ഷോ. ‘മിര്‍സ മാലിക് ഷോ…

Read More

സാനിയയും ഷുഹൈബും വേർപിരിയുന്നു? അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ്‌

ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര്‍ പിരിയുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2010 ഏപ്രിലിലായിരുന്നു സാനിയയും ഷുഹൈബും വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘എവിടെയാണ് തകര്‍ന്ന ഹൃദയങ്ങള്‍ പോകുക, അള്ളാഹുവിന്റെ അടുത്തേക്ക്’ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അറബിയിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വലിയ ചര്‍ച്ചയായത്. ഇതോടെ, വിവാഹ ബന്ധം…

Read More
Click Here to Follow Us