ബെംഗളൂരു: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും ECHO ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 35 വയസ്സിൽ താഴെ. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 2. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും)…
Read MoreTag: recruitment
വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി.
കുവൈറ്റ്: അടുത്ത അധ്യയന വർഷത്തിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി. 900 അധ്യാപകരെയാണ് അടുത്ത വിദ്യാഭ്യാസ വർഷത്തിലേക്ക് ആവശ്യമായി വന്നിരിക്കുന്നത്. വിദേശ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കും. ഇംഗ്ലിഷ്, അറബിക്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമായി വന്നിരിക്കുന്നത്.
Read More