ബെംഗളൂരു: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജൂലൈ 10ന് ബെംഗളൂരുവിൽ എത്തും. എൻഡിഎ സ്ഥാനാർത്ഥിയെ ദൾ പിന്തുണച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭ കക്ഷി നേതാവ് എച്ച്. ഡി. കുമാരസ്വാമി സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ ദൾ നേതാക്കളുമായി ദ്രൗപതി കൂടിക്കാഴ്ച നടത്തും. ബിജെപി നിയമസഭാ അംഗങ്ങളെയും പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More