ദ്രൗപദി മുർമു ജൂലൈ 10 നു ബെംഗളൂരുവിൽ എത്തും

ബെംഗളൂരു: എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജൂലൈ 10ന് ബെംഗളൂരുവിൽ എത്തും.

എൻഡിഎ സ്ഥാനാർത്ഥിയെ ദൾ പിന്തുണച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭ കക്ഷി നേതാവ് എച്ച്. ഡി. കുമാരസ്വാമി സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ ദൾ നേതാക്കളുമായി ദ്രൗപതി കൂടിക്കാഴ്ച നടത്തും.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ബിജെപി നിയമസഭാ അംഗങ്ങളെയും പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts