വയലാർ കവിതകൾ; സാഹിത്യ ചർച്ച 11 നു നടക്കും November 9, 2018November 9, 2018 Advertisement Desk ബെംഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ ചർച്ച അരങ്ങേറുക. Read More