ബെംഗളൂരു: കേന്ദ്രത്തിന് ഇന്ധന വില കുറച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൂടി പെട്രോള്‍-ഡീസല്‍ വില കുറച്ചതോടെ കേരള, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര എന്നീ അതിര്‍ത്തികളിലെ സംസ്ഥാനത്തെ പമ്പുകളില്‍ വൻ തിരക്ക്. മൂന്ന് ദിവസം മുമ്പ് വരെ 3000 ത്തിനും 5000 ലിറ്ററിനും ഇടക്ക് ഇന്ധനം വിറ്റിരുന്ന പമ്പുകളിൽ ഇപ്പോള്‍ 15000 ലിറ്ററിനും 18000 ലിറ്ററിനും ഇടയിലാണ് വിൽക്കുന്നത്. അതിര്‍ത്തി പങ്കിടുന്ന കാസറഗോഡ് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക, കൂത്ത്പറമ്പ്, വയനാട് തോല്‍പ്പട്ടി, പാലക്കാട് അതിർത്തികളിൽ മിക്ക കേരളത്തിലെ പമ്പുകളിലും 10 നും 20…
Read MoreTag: Petrol Price
കുതിച്ചുയരുന്ന ഇന്ധനവില; സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചു
ബെംഗളൂരു: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയും ബിസിനസ്സുകളും കോവിഡ് മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് കരകയറുമ്പോൾ,സാമ്പത്തിക വളർച്ചയെ വീണ്ടും താഴോട്ട് വലിക്കുകയാണ് ഇന്ധന വില. നിശബ്ദമായി തുടരുന്ന, സെപ്റ്റംബർ അവസാന വാരം മുതൽ പെട്രോൾ, ഡീസൽ, എൽപിജി (ലിക്വിഡ് പെട്രോളിയം ഗ്യാസ്) എന്നിവയുടെ ചില്ലറ വിലകൾ ക്രമാതീതമായി ഉയർന്നു, തൽഫലമായി അസംസ്കൃത വസ്തുക്കളുടെ വില ഇതിനകം തന്നെ ഉയർന്നു. സെപ്റ്റംബർ 23 -ന് 104.70 രൂപയ്ക്ക് വിറ്റ ഒരു ലിറ്റർ പെട്രോൾ വെള്ളിയാഴ്ച ബെംഗളൂരുവിൽ 106.83 രൂപയ്ക്ക് വിറ്റു, ഡീസലിന്റെ വില 94.04 രൂപയിൽ നിന്ന് 97.40 രൂപയായി.…
Read More