ദമ്പതികളെ മതപരിവർത്തനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ

ബെംഗളൂരു: രോഗശാന്തിയുടെ പേരില്‍ ഹിന്ദു കുടുംബത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. ഛണ്ഡീഗഡ് സ്വദേശി മധുവാണ് അറസ്റ്റിലായത്. പരിസരവാസികളായ ഹിന്ദുക്കളുടെ പരാതിയിലാണ് നടപടി. ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. കുട്ടിയെ നിരവധി ആശുപത്രികളില്‍ മാറി മാറി ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞ് ഇക്കാര്യം മധു അറിഞ്ഞു. തുടര്‍ന്നാണ് ഹിന്ദു കുടുംബത്തെ മതപരിവര്‍ത്തനത്തിനിരയാക്കാനുളള തന്ത്രം ഇയാള്‍ തുടങ്ങുന്നത്. കടുത്ത വിഷമത്തില്‍ കഴിയുകയായിരുന്ന കുടുംബത്തെ ഒരിക്കല്‍ മധു വീട്ടില്‍ ചെന്ന് കണ്ടു. ക്രിസ്തുദേവന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്നും, മതം…

Read More

നിർബന്ധിത മതപരിവർത്തനമെന്ന് വ്യാപക പരാതി; കർണ്ണാടകയിൽ പാസ്റ്റർ അറസ്റ്റിൽ

ബെം​ഗളുരു; നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ കർണ്ണാടകയിൽ പാസ്റ്ററെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് പോലീസ്. വടക്കൻ കർണ്ണാടകത്തിലെ ഹുബ്ബള്ളിയിലും, കുടകിലുമാണ് അറസ്റ്റ്, ഹുബ്ബള്ളിയിലെ ദളിത് വിഭാ​ഗത്തിൽ പെട്ടയാളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് പാസ്റ്ററായ സോമു അറസ്റ്റിലായിരിക്കുന്നത്. ഹുബ്ബള്ളിയിലെ ഭോവു വിഭാ​ഗത്തിൽ പെട്ട വിശ്വനാഥ് ബുദൂരാണ് പാസ്റ്റർക്കെതിരെ പരാതി നൽകിയത്. പാസ്റ്റർ മാസങ്ങളായി മതം മാറാൻ നിർബന്ധിക്കുന്നുവെന്നാണ് പരാതി നൽകിയത്. കുടകിൽ പാവപ്പെട്ട വീട്ടിലെ ആളുകളെയും ആദിവാസികളെയും മഞ്ജുനാഥ് എന്ന വ്യക്തിയും ഭാര്യയും മകളും ചേർന്ന് മതം മാറ്റാൻ നിരന്തരം ശ്രമിച്ചതിനെ…

Read More
Click Here to Follow Us