ബെംഗളൂരു: ലാൽബാഗിലെ പുഷ്പമേളയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് 100% വിലക്ക് . പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആവശ്യക്കാർക്ക് തത്സമയം സൗജന്യമായി തുണി സഞ്ചികൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് ഹോർട്ടികൾചർ വകുപ്പ് തുടക്കമിട്ടു. പഴയ തുണികളുമായി എത്തുന്നവർക്ക് സൗജന്യമായി തുണിസഞ്ചി തുന്നി നൽകും . പഴയ സാരികൾ, ബെഡ്ഷീറ്റ്, ടീഷർട്ട് , കുർത്ത എന്നിവയെല്ലാം സന്ദർഷകർക്ക് കൊണ്ടു വരാവുന്നതാണ് . 2 വർഷം വരെ ഈ തുണിസഞ്ചികൾ ഉപയോഗിക്കാമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. നഗരത്തിലെ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളായ സർക്കുലർ വെസ്റ്റ് സൊല്യൂഷൻസ്, സാഹസങ്ങൾ എന്നിവയുമായി…
Read More