വാട്ട്സ്ആപ്പ് വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്കായി ഒരുപോലെ നാം ഉപയോഗിക്കുന്ന ഒന്നാണ്. അതിൽ തന്നെ ചിലരുമായുള്ള ചാറ്റുകൾ നമ്മൾ തീർത്തും സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ചിലർ വാട്സ്ആപ്പ് ആപ്പ് ലോക്ക് ഉപയോഗിച്ച് ലോക്ക് ചെയ്താണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇനി മുതൽ സ്വകാര്യമായ ചാറ്റുകൾ മറയ്ക്കാനായി വാട്സ്ആപ്പ് മുഴുവൻ ലോക്ക് ചെയ്യേണ്ടതില്ല. അതിനായി പ്രത്യേക ‘ചാറ്റ് ലോക്ക്’ എന്ന പ്രൈവസി ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തിക്കഴിഞ്ഞു. ചാറ്റുകൾക്ക് പുറമേ, കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ എന്നിവയും നമ്മുടെ ഫോണിന്റെ ഫിംഗർ പ്രിന്റോ, പാസ്കോഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ…
Read More