ബെംഗളൂരു : മുൻകരുതൽ നടപടിയെന്ന നിലയിൽ, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പുതിയ ഒമിക്‌റോൺ വേരിയന്റിനെയും കൊവിഡ് ബാധയെയും കുറിച്ചുള്ള ഭയത്തിനിടയിൽ വാക്സിനേഷനോടൊപ്പം ബോധവൽക്കരണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സംബന്ധിച്ച് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാന ബസ് സ്റ്റോപ്പുകൾ, ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നതിനും കൊവിഡ് പരിശോധന നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് അദ്ദേഹം…
Read MoreTag: New Covid variant
കോവിഡ് വകഭേദം ; സ്ക്രീനിങ്ങിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാനം
ബെംഗളൂരു : നാല് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബി.1.1.529 കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സർക്കുലറിന് സമാനമായി അന്താരാഷ്ട്ര യാത്രക്കാരെ കർശനമായി പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം വെള്ളിയാഴ്ച പുറത്തിറക്കി. “ബോട്സ്വാന (3 കേസുകൾ), ദക്ഷിണാഫ്രിക്ക (6 കേസുകൾ), ഹോങ്കോംഗ് (1 കേസ്) എന്നിവിടങ്ങളിൽ കോവിഡ് -19 വേരിയന്റ് ബി.1.1.529 കേസുകൾ ഗണ്യമായി ഉയർന്നതാണ്. മ്യൂട്ടേഷനുകൾ ഗുരുതരമായ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ ഉയർത്തി സംസ്ഥാന ആരോഗ്യ സെക്രട്ടറി ടി കെ അനിൽ കുമാർ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. അന്താരാഷ്‌ട്ര യാത്രക്കാരെയും അവരുടെ…
Read Moreപുതിയ കോവിഡ് -19 വകഭേദം സംസ്ഥാനത്ത് 7 പേർക്ക് സ്ഥിരീകരിച്ചു;ജാഗ്രതയോടെ സർക്കാർ.
ബെംഗളൂരു: സാർസ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം നഗരത്തിൽ കുറച്ച് ആളുകൾക്ക് ബാധിച്ചിട്ടുണ്ടെന്ന് പരിശോധനകളുടെ ഫലങ്ങൾ വ്യക്തമാക്കുന്നു. ഡെൽറ്റ വൈറസ് വകഭേദം എ.വൈ. 4.2 ആണ് സംസ്ഥാനത്ത് 7 പേരിൽ കണ്ടെത്തിയത്, ഇതിൽ 3 പേർ നഗരത്തിൽ ഉള്ളവരാണ്. എന്നിരുന്നാലും ഇത് ആശങ്ക നൽകുന്ന ഒരു വകഭേദമല്ല എന്ന് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. പുതിയ വകഭേദമായ എവൈ.4.2 ബാധിച്ച രണ്ട് കേസുകൾ ബെംഗളൂരുവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ധർക്കിടയിൽ സമ്മിശ്ര അഭിപ്രായമാണ് നിലവിലുള്ളത്. പുതിയ വകഭേദം ഡെൽറ്റയുടെ ഉപവംശമായതിനാൽ,…
Read More