തിയേറ്ററുകളിലും ജിമ്മുകളിലും പൂളുകളിലും 100% പ്രവേശനം; കർണാടകയിൽ കൂടുതൽ ഇളവുകൾ- വിശദമായി വായിക്കാം

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുമായും കോവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുമായും (ടിഎസി) ചേർന്ന യോഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ യോഗത്തിൽ സംസ്ഥാനത്തെ കോവിഡ് 19 സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്തു, പുതിയ കോവിഡ് 19 കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും സ്ഥിരമായി കുറയുന്ന പ്രവണത കാണിക്കുന്നതിനാൽ, കോവിഡ് 19 മാനദണ്ഡം കർശനമായി പാലിച്ച് കൂടുതൽ പ്രവർത്തനങ്ങൾ തുറക്കാൻ സാങ്കേതിക ഉപദേശക സമിതി നിർദ്ദേശിച്ചു. 1. സിനിമാ ഹാക്ക്/മ്യൂട്ടിപെക്‌സുകൾ/തിയറ്ററുകൾ/രംഗമന്ദിരങ്ങളുടെ ഓഡിറ്റോറിം അതിന്റെ സീറ്റിംഗ് കപ്പാസിറ്റിയുടെ 100% കോവിഡ് ഉചിതമായ പെരുമാറ്റം…

Read More
Click Here to Follow Us