ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read MoreTag: minister
സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി
ബെംഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രംഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി. ഇൻ്റർ സോളാർ ഫെസ്റ്റിൽ അനെർട്ടിന്റെ പവിലിയൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Read More