പുതിയ തർക്കത്തിന് തുടക്കം കുറിച്ച് കർണാടക ബസ് ടിക്കറ്റിലെ ചിഹ്നം

ബെംഗളൂരു: നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻ ഡബ്ല്യു കെ ആർ ടി സി) നൽകിയ ടിക്കറ്റിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) എംബ്ലം ശ്രദ്ധയിൽപ്പെട്ടതോടെ ഗഡഗിലെ ബസ് യാത്രക്കാർ ഞെട്ടി. ഗഡാഗിൽ നിന്ന് ദാമ്പൽ, ഡോണി, അത്തിക്കട്ടി, മുണ്ടർഗി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, എംഎസ്ആർടിസി ചിഹ്നത്തോടുള്ള എൻ ഡബ്ലിയൂ കെ ർ ടി സി-യുടെ “സ്നേഹം” എന്ന തുടങ്ങിയ തലകെട്ടുകളോടെയാണ് സ,ഊഹമാധ്യമങ്ങളിൽ എപ്പോൾ ടിക്കറ്റ് വൈറൽ ആകുന്നത്.…

Read More
Click Here to Follow Us