ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ മാർച്ച് മുതൽ രേഖപ്പെടുത്തി വരുന്ന പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ ഏകദിന കണക്ക് റിപ്പോർട്ട് ചെയ്തു, വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 140 പുതിയ കേസുകൾ മാത്രം. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു , 397 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസ് ജൂലൈ 25 ന് ആയിരുന്നു 165 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ബെംഗളൂരു നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നു. ഒക്ടോബർ 4…
Read More