മുൻ എംഎൽഎ നിംഗപ്പ ജെഡിഎസിൽ തിരിച്ചെത്തി 

ബെംഗളൂരു: തുമകുരു റൂറല്‍ മുൻ എം.എല്‍.എ എച്ച്‌. നിംഗപ്പ കോണ്‍ഗ്രസ് വിട്ട് ജെ.ഡി-എസിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ജെ.ഡി-എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി.

കുമാരസ്വാമി നിംഗപ്പക്ക് പാർട്ടി പതാകയും ഷാളും കൈമാറി.

2022 നവംബറിലാണ് നിംഗപ്പ ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

കെ.എ. തിപ്പെസ്വാമി എം.എല്‍.സി, മുൻ എം.എല്‍.എ തിമ്മരായപ്പ, ജെ.ഡി-എസ് ബെംഗളൂരു സിറ്ററി യൂനിറ്റ് പ്രസിഡന്റ് എച്ച്‌.എം. രമേശ് എന്നിവർ സന്നിഹിതരായി.

അതേസമയം, കഴിഞ്ഞ ശനിയാഴ്ച ജെ.ഡി-എസിെന്റ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് നജ്മ നസീർ ചിക്കനെരാലെ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts