ബെംഗളൂരു : റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രണയത്തിന്റെ പേരില്‍ കാറ്റിൽ പറത്തിയ കമിതാക്കൾ പിടിയിൽ. റോഡിന് നടുവില്‍ സ്കൂട്ടി ഓടിക്കുന്നതിനിടയിലും പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു മൈസൂരിലെ യുവാവും, യുവതിയും. മൈസൂര്‍ റോഡ് നായണ്ടഹള്ളി ഫ്‌ളൈ ഓവറിലാണ് സംഭവം നടന്നത്. സ്കൂട്ടി ഓടിക്കുന്ന പെണ്‍കുട്ടിയുടെ കവിളില്‍ ആണ്‍കുട്ടി പരസ്യമായി ചുംബിക്കുന്നത് പിന്നിലെ വാഹനങ്ങളില്‍ വന്ന യാത്രക്കാർ വീഡിയോയിൽ പകര്‍ത്തുകയായിരുന്ന.. ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ വീഡിയോ വൈറലായി.വിഡിയോ ശ്രദ്ധയിൽപെട്ട പിന്നാലെ കമിതാക്കളെ പോലീസ് പിടികൂടുകയും ചെയ്തു.ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും റോഡ് സുരക്ഷാ…
Read More