സ്കൂട്ടി ഓടിക്കുന്നതിനിടയില്‍ ചുംബിച്ച് കമിതാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ പിടികൂടി ബെംഗളൂരു പോലീസ്

lovers bike kiss traffic

ബെംഗളൂരു : റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രണയത്തിന്റെ പേരില്‍ കാറ്റിൽ പറത്തിയ കമിതാക്കൾ പിടിയിൽ. റോഡിന് നടുവില്‍ സ്കൂട്ടി ഓടിക്കുന്നതിനിടയിലും പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു മൈസൂരിലെ യുവാവും, യുവതിയും.

മൈസൂര്‍ റോഡ് നായണ്ടഹള്ളി ഫ്‌ളൈ ഓവറിലാണ് സംഭവം നടന്നത്. സ്കൂട്ടി ഓടിക്കുന്ന പെണ്‍കുട്ടിയുടെ കവിളില്‍ ആണ്‍കുട്ടി പരസ്യമായി ചുംബിക്കുന്നത് പിന്നിലെ വാഹനങ്ങളില്‍ വന്ന യാത്രക്കാർ വീഡിയോയിൽ പകര്‍ത്തുകയായിരുന്ന..

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ വീഡിയോ വൈറലായി.വിഡിയോ ശ്രദ്ധയിൽപെട്ട പിന്നാലെ കമിതാക്കളെ പോലീസ് പിടികൂടുകയും ചെയ്തു.ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും റോഡ് സുരക്ഷാ നിയമങ്ങളില്‍ ക്ലാസ് എടുത്ത ശേഷം ഇരുവരെയും മാതാപിതാക്കളെ വിളിച്ച്‌ അവരുടെ വാര്‍ഡുകളില്‍ കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts