ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു: പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ രോഹിത് ചക്രതീർഥ കർണാടകയുടെ ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തകർ. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതിയും നൽകി. രാഷ്ട്രകവി കൂവേംപൂ എഴുതിയ ഭാരത ജനനിയ തനുജാതെ, ജയ ഹേ കർണാടക മാതേ എന്നു തുടങ്ങുന്ന ഔദ്യോഗിക ഗീതത്തെ അപമാനിച്ച് ട്വീറ്റ്‌ ചെയ്‌തെന്നതാണ് ബി ടി നാഗണ്ണ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ അതു അങ്ങനെ അല്ലെന്നും മറ്റാരോ എഴുതിയ പോസ്റ്റ്‌ രോഹിത് റീട്വീറ്റ്‌ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി…

Read More
Click Here to Follow Us