രേണുകസ്വാമി കൊലക്കേസ്‌; കൊലപാതകത്തിന് ഉപയോഗിച്ച കാറുകൾ പിടിച്ചെടുത്തു, ഒരു ജീപ്പ് നടൻ ദർശന്റേതാണെന്ന് പോലീസ് 

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയെയും ഭാര്യ പവിത്ര ഗൗഡയെയും പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന് ഉപയോഗിച്ച കാറുകള്‍ പിടിച്ചെടുത്തു.

ഇതില്‍ ഒരു ജീപ്പ് ദര്‍ശന്റേതാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, കുറ്റകൃത്യം നടന്ന രംഗം പുനഃസൃഷ്ടിക്കുന്നതിനായി പോലീസ് പ്രതികളെ സ്ഥലത്തെത്തിച്ചു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

12 പേരെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ചോദ്യം ചെയ്തിരുന്നു.

ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനും കേസില്‍ മുഖ്യപ്രതിയാണ്.

കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9 ന് കണ്ടെത്തിയിരുന്നു.

പിന്നീട് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts