ചെന്നൈ: ഡിസംബർ 15ന് പുലർച്ചെ വെല്ലൂർ തോട്ടപ്പാളയത്തുള്ള ജോസ് ആലുക്കാസ് ഷോറൂമിൽ നടന്ന മോഷണത്തിൽ നിന്ന് എട്ട് കോടിയിലധികം വിലമതിക്കുന്ന 15 കിലോ സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്. കൂടാതെ കടയിൽ നിന്ന് 500 ഗ്രാം വെള്ളിയും ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, നാല് ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ട് ടീമുകളാണ് പോലീസ് അന്വേഷണത്തിനായി രൂപീകരിച്ചത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷം പള്ളികൊണ്ടവായ് സ്വദേശിയായ തീക്കരം എന്നയാളെ കസ്റ്റഡിയിലെടുക്കുകയും…
Read More