ബെംഗളൂരു: നഗരത്തില്‍ നിന്ന് പുറത്തുള്ള ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് വളരെ പ്രശസ്തമാണ്.മൃഗശാല,ചിത്രശലഭ പാര്‍ക്ക് എന്നിവയ്ക്ക് പുറമേ നിരവധി സഫാരികളും ഉണ്ടിവിടെ. മൃഗങ്ങള്‍ കൂടിനുള്ളിലും കാണുന്ന മനുഷ്യര്‍ പുറത്തും ഉള്ള രീതിയില്‍ ആണ് മൃഗശാല എങ്കില്‍,മൃഗങ്ങള്‍ ജീവിക്കുന്ന അവരുടെ സ്വാഭാവിക ചുറ്റുപാടിലേക്ക് അവരെ ശല്യപ്പെടുത്താതെ സുരക്ഷിത മായ ഒരു വാഹനത്തില്‍ കൊണ്ടുപോയി കാണിക്കുന്നതാണ് സഫാരി,ടൈഗര്‍ സഫാരി ,ലയന്‍ സഫാരി ,എലെഫന്റ്റ് സഫാരി അങ്ങനെ നിരവധി വ്യത്യസ്തമായ സഫാരികള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. സിറ്റിയില്‍ നിന്നും ഏകദേശം 30 കിലോ മീറ്റെര്‍ ദൂരമുണ്ട് ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക്.നിരവധി എ…
Read More