ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്‌ത്‌ ജ​സ്റ്റി​സ് പെ​രു​ഗു ശ്രീ ​സു​ധ

ബെംഗളൂരു : ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി ജ​സ്റ്റി​സ് പെ​രു​ഗു ശ്രീ ​സു​ധ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു.രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ജ​ഡ്ജി​ക്ക് പൂ​ച്ചെ​ണ്ട് സമര്പ്പിച്ച അ​ഭി​ന​ന്ദനമറിയിച്ചു. 19 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നിയമ മേഖലയിൽ സജീവമായ ജ​സ്റ്റി​സ് പെ​രു​ഗു സു​ധ, നി​സാ​മാ​ബാ​ദി​ലെ ഫ​സ്റ്റ് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി, ​വി​ജ​യ​വാ​ഡ​യി​ലെ മ​ഹി​ള കോ​ട​തി​യി​ലെ​യും മെ​ട്രോ​പൊ​ളി​റ്റ​ൻ സെ​ഷ​ൻ​സ് ജ​ഡ്ജി, ക​രിം​ന​ഗ​ർ, വി​ശാ​ഖ​പ​ട്ട​ണം, നി​സാ​മാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വി​ര​മി​ച്ച ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റാ​യ…

Read More

അഴിമതി വിരുദ്ധ ബ്യൂറോയെ വിമർശിച്ചു, ഹൈക്കോടതി ജഡ്ജിയ്ക്ക് ഭീഷണി

ബെംഗളൂരു: കര്‍ണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി എച്ച്‌ പി സന്ദേഷിന് സ്ഥലമാറ്റ ഭീഷണി. ബെംഗ്ലൂരു കളക്ടര്‍ ഓഫീസിലെ കൈക്കൂലി കേസില്‍ ആരോപണവിധേയരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ജൂനിയര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതത് വിമര്‍ശിച്ചതിനാണ് ജഡ്ജിയ്ക്ക് സ്ഥലമാറ്റ ഭീഷണി നേരിട്ടത്. കര്‍ണാടകയിലെ മുന്‍നിര റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനോട് ജില്ലാ കളക്ടറായിരുന്ന ജെ മ‍ഞ്ജുനാഥ് 15 ലക്ഷം ആവശ്യപ്പെട്ടതായിരുന്നു പരാതി. അഞ്ചു ലക്ഷം രൂപ കൈക്കൂലിയായി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ വഴി കൈപ്പറ്റിയെന്നും പരാതി ഉയര്‍ന്നിരുന്നു. ജില്ലാ കളക്ടറെ ചോദ്യം ചെയ്തെങ്കിലും ഡെപ്യൂട്ടി…

Read More
Click Here to Follow Us