ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്‌ത്‌ ജ​സ്റ്റി​സ് പെ​രു​ഗു ശ്രീ ​സു​ധ

ബെംഗളൂരു : ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി ജ​സ്റ്റി​സ് പെ​രു​ഗു ശ്രീ ​സു​ധ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു.രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ജ​ഡ്ജി​ക്ക് പൂ​ച്ചെ​ണ്ട് സമര്പ്പിച്ച അ​ഭി​ന​ന്ദനമറിയിച്ചു. 19 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നിയമ മേഖലയിൽ സജീവമായ ജ​സ്റ്റി​സ് പെ​രു​ഗു സു​ധ, നി​സാ​മാ​ബാ​ദി​ലെ ഫ​സ്റ്റ് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി, ​വി​ജ​യ​വാ​ഡ​യി​ലെ മ​ഹി​ള കോ​ട​തി​യി​ലെ​യും മെ​ട്രോ​പൊ​ളി​റ്റ​ൻ സെ​ഷ​ൻ​സ് ജ​ഡ്ജി, ക​രിം​ന​ഗ​ർ, വി​ശാ​ഖ​പ​ട്ട​ണം, നി​സാ​മാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വി​ര​മി​ച്ച ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റാ​യ…

Read More
Click Here to Follow Us