നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

സംസ്ഥാനത്തെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇടക്കാല സ്റ്റേ നൽകാൻ ജനുവരി 21 വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. വിരമിച്ച ഹെൽത്ത് സർവീസസ് ജോയിന്റ് ഡയറക്ടർ എ നക്കീരൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കവേ, തിരഞ്ഞെടുപ്പ് നടത്തുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല. കോവിഡ്-19 മഹാമാരിയുടെ ഭീതിജനകമായ സാഹചര്യം കണക്കിലെടുത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ട അടിയന്തര സാഹചര്യമില്ലെന്ന് നക്കീരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എസ്. പ്രഭാകരൻ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ നഗരസഭകൾക്ക് ഭാരവാഹികൾ…

Read More

ലങ്കൻ യുവതിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

മധുര: രാമനാഥപുരത്തെ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിട്ടും കസ്‌റ്റഡിയിൽ കഴിയുന്ന 19കാരിയായ ശ്രീലങ്കൻ യുവതിയെ ഉടൻ മോചിപ്പിക്കാൻ പുഴൽ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിർദേശിച്ചു. ശ്രീലങ്കയിലെ മുള്ളിവളൈ സ്വദേശിയായ എസ് കസ്തൂരി എന്ന യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടത്. 2018 ഏപ്രിലിൽ ഒരു ടൂറിസ്റ്റ് വിസ വഴിയാണ് കസ്തൂരി ഇന്ത്യയിലെത്തിയത്, എന്നാൽ 2018 ജൂലൈയിൽ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തന്നെ തുടരുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഈ വർഷം സെപ്റ്റംബറിൽ രാമനാഥപുരം തീരത്ത് നിന്ന് ശ്രീലങ്കയിലേക്ക് അനധികൃതമായി…

Read More

ഹൈക്കോടതി ഇടപെടൽ; ബധിര കായികതാരത്തിന് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ചെന്നൈ: ബധിര കായികതാരമായ സമീഹ ബര്‍വിനെ തുണച്ച് മദ്രാസ് ഹൈക്കോടതി. ലോകചാമ്പ്യന്‍ഷിപ്പ് എന്ന തന്റെ സ്വപ്ന സാക്ഷാത്കരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് സമീഹ ഇപ്പോൾ. കന്യാകുമാരി സ്വദേശിനിയായ സമീഹ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലൂടെ ലോങ്ജമ്പില്‍ യോഗ്യത നേടിയെങ്കിലും ടീമില്‍ മറ്റ് വനിതാ താരങ്ങളില്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോര്‍ ദ് ഡഫ് (എ.ഐ.എസ്.സി.ഡി.) ലോക ബധിര അത്​ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലേക്ക് സമീഹയെ അയക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഈ മാസം 23 മുതല്‍ പോളണ്ടിലാണ് മത്സരം. ഇതിനെതിരേ നല്‍കിയ ഹർജിയിലാണ് സമീഹയെ പോളണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ മദ്രാസ്…

Read More
Click Here to Follow Us