ബെംഗളൂരു: കഴിഞ്ഞ ഞായറാഴ്ച നടന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (ടിഇടി) പ്രവേശന ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ഫോട്ടോ ഉള്ളതിനാൽ കർണാടകയിലെ ചിക്കമംഗളൂരിലെ കോപ്പയിൽ നിന്നുള്ള അധ്യാപികയ്ക്ക് നാണക്കേട് ആയതായി റിപ്പോർട്ട്. ടി. ഇ. ടി. (TET) ന് നാല് ദിവസം മുൻപാണ് ശ്രുതി തന്റെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തത്. അതിൽ ശ്രുതിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ഫോട്ടോ ആണ് ഉണ്ടായിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഫോട്ടോ മാറ്റാൻ സാധിച്ചെങ്കിലും, ആ മാറ്റം സിസ്റ്റത്തിൽ പ്രതിഫലിച്ചില്ല. ലജ്ജാകരവും…
Read More