യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കി

ബെംഗളൂരു : ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കി. കുലശേഖര – പടീൽ സ്റ്റേഷനുകൾക്ക് ഇടയിൽ പാതയിരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കിയത്. മാർച്ച് 21 വരെയാണ് ട്രൈനുകൾ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് റദ്ദാക്കിയ സർവീസുകൾ : * മംഗളൂരു – യശ്വന്ത്പുര എക്സ്പ്രസ് (16576) *യശ്വന്ത്പുര- കാർവാർ എക്സ്പ്രസ് (16515 ) നാളെ റദ്ദാക്കിയ സർവീസുകൾ : *കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് (16511) * പുണെ…

Read More

എക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.

ബെംഗളൂരു: പ്രധാന എക്‌സ്പ്രസ് ട്രെയിനുകൾ ചിക്കബാനാവര റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തിയാൽ പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും വലിയ ആശ്വാസമാകും. അതുമൂലം യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ തിരക്ക് കുറയാനും , അവിടേക്കുള്ള ഒരു മണിക്കൂർ യാത്ര കുറയ്ക്കാനും സാധിക്കുമെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു. ചിക്കബാനാവര നിവാസികൾക്ക് മാത്രമല്ല, പീനിയ, ജലഹള്ളി, അബ്ബിഗെരെ, ഹെസർഘട്ട, യെലഹങ്ക എന്നിവിടങ്ങളിലെ താമസക്കാർക്കും ഈ നീക്കം പ്രയോജനപ്പെടും. യെലഹങ്ക നിവാസികൾക്ക് യശ്വന്ത്പൂരിലേക്കുള്ള ഒരു മണിക്കൂർ യാത്രയെ അപേക്ഷിച്ച് 35-40 മിനിറ്റിനുള്ളിൽ സ്റ്റേഷനിൽ എത്തിച്ചേരാനാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചിക്കബാണവരയിൽ പ്രവർത്തിക്കുന്നതിനാൽ ഇത്…

Read More
Click Here to Follow Us