യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കി

ബെംഗളൂരു : ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കി. കുലശേഖര – പടീൽ സ്റ്റേഷനുകൾക്ക് ഇടയിൽ പാതയിരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് മംഗളൂരു – ബെംഗളൂരു റൂട്ടിൽ ഈ ട്രെയിനുകൾ റദ്ദാക്കിയത്.

മാർച്ച് 21 വരെയാണ് ട്രൈനുകൾ റദ്ദാക്കിയിരിക്കുന്നത്.

ഇന്ന് റദ്ദാക്കിയ സർവീസുകൾ :

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

* മംഗളൂരു – യശ്വന്ത്പുര എക്സ്പ്രസ് (16576)

*യശ്വന്ത്പുര- കാർവാർ എക്സ്പ്രസ് (16515 )

നാളെ റദ്ദാക്കിയ സർവീസുകൾ :

*കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് (16511)

* പുണെ എറണാകുളം പൂർണ പ്രതിവാര എക്സ്പ്രസ് (11097)

20 ന്

* കണ്ണൂർ- കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്(16512 )

* മംഗളൂരു – യശ്വന്ത്പുര എക്സ്പ്രസ് (16540)

21 ന്

* എറണാകുളം – പുണെ എക്സ്പ്രസ്(11098 )

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

*മംഗളൂരു – യശ്വന്ത്പുര എക്സ്പ്രസ് (16576)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts