മൈസൂരു :15 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളവും അലവൻസുകളും നൽകണമെന്നാവശ്യപ്പെട്ട് നവംബർ 12 വെള്ളിയാഴ്ച മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാർ മൈസൂരു ജില്ലാ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമാധാനപരമായ സമരം ഫലം കാണാത്തതിനെ തുടർന്നാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി വളപ്പിൽ സമരം നടത്തിയ ഡോക്ടർമാർ പറഞ്ഞു. മൈസൂരു ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മീഷണർക്ക് നൽകിയ കത്തിൽ, കോവിഡ്-19 അലവൻസുകളുടെ പേയ്‌മെന്റുകൾ പൂർത്തിയാക്കണമെന്നും നാളിതുവരെ ഉള്ള കുടിശ്ശിക സ്‌റ്റൈപ്പൻഡുകൾ പൂർണ്ണമായും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട്…
Read More