ചെന്നൈ: ഷോളിംഗനല്ലൂരിലെ താംബരം കമ്മീഷണറേറ്റും ആവടിയിലെ തമിഴ്നാട് സ്പെഷ്യൽ പോലീസ് II ബറ്റാലിയൻ കാമ്പസിലെ ആവഡി കമ്മീഷണറേറ്റും സെക്രട്ടേറിയറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ സബർബൻ കമ്മീഷണറേറ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിയിലൂടെ പറയുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർമാരായ എം രവി, സന്ദീപ് റായ് റാത്തോഡ് എന്നിവരെയാണ് യഥാക്രമം താംബരത്തിന്റെയും ആവഡിയുടെയും പോലീസ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്. 2021 സെപ്തംബർ…
Read More