ക്ലോറിൻ വാതക ചോർച്ച; കുട്ടികളടക്കം 40 പേർ ആശുപത്രിയിൽ.

ബെംഗളൂരു: ക്ലോറിൻ വാതകം ശ്വസിച്ച് കുട്ടികളടക്കം നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാദവഗിരിയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് സംഭവം. സമീപത്തെ വാട്ടർ ഫിൽട്ടറിംഗ് യൂണിറ്റിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതെന്നാണ് സംശയിക്കുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങുന്ന ഏതാനും കുട്ടികൾ ഉൾപ്പെടെ നിരവധി പ്രദേശവാസികക്ക് ഓക്കാനം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്തോടെയാണ് ഏവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10-15 വയസ് പ്രായമുള്ള കുട്ടികളെ ചെലുവമ്പ ആശുപത്രിയിലും മുതിർന്നവരെ റെയിൽവേ ആശുപത്രിയിലുമാണ് എത്തിച്ചത്. ഏതാനും പേരെ പിന്നീട് കെആർ ആശുപത്രിയിലേക്ക് മാറ്റിയതായും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. വാതക…

Read More

ക്ലോറിൻ വാതകം ചോർന്ന് ഒരാൾ മരിച്ചു.

ചെന്നൈ: ബ്ലീച്ചിംഗ് പൗഡർ നിർമാണ യൂണിറ്റിൽ ലിക്വിഡ് ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് ഒരാൾ മരിക്കുകയും 11 പേർക്ക് ശ്വാസതടസ്സം നേരിടുകയും ചെയ്തു. ശ്രീധർ കെമിക്കൽസ് എന്ന പേരിൽ ബ്ലീച്ചിങ് പൗഡർ നിർമാണ യൂണിറ്റ് നടത്തിവരികയായിരുന്ന നടുപ്പാളയം വില്ലേജിലെ ദാമോധരൻ (47) ആണ് മരിച്ചത്. ദ്രാവക ക്ലോറിൻ വാതകം ചോർന്ന് തുടങ്ങിയപ്പോൾ ദാമോധരന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻതന്നെ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നു ,” സംഭവസ്ഥലം സന്ദർശിച്ച ഈറോഡ് ജില്ലാ കളക്ടർ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു. ശ്വാസതടസ്സം നേരിട്ട 11 പേരിൽ ആറുപേരെ ഈറോഡ് ടൗണിലെ സർക്കാർ ആശുപത്രിയിൽ…

Read More
Click Here to Follow Us