രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ പുതുതായി ജനിച്ച മൂന്ന് കണ്ണുകളുള്ള പശുക്കുട്ടിയെ ശിവന്റെ അവതാരമായി കണക്കാക്കി ആരാധിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. രാജ്നന്ദ്ഗാവിലെ ഗണ്ഡായി ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ച ജനിച്ച പശുക്കുട്ടിക്ക് മൂന്ന് കണ്ണുകൾ കൂടാതെ നാല് മൂക്ക് ദ്വാരങ്ങളുണ്ട്. കാളക്കുട്ടിയുടെ തലയിൽ മുറിവുണ്ടെന്നാണ് ഞങ്ങൾ ആദ്യം കരുതിയത് ഭ്രൂമാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ നാട്ടുകാര്‍, ഇത് ദൈവത്തിന്റെ അവതാരമാണെന്ന് പ്രഖ്യാപിച്ച് തൊഴുന്നതിനും, ദര്‍ശനം നടത്തുന്നതിനും തിക്കും തിരക്കും കൂട്ടുകയാണിവിടെ. ഹേമന്ദ് ചന്ദേല്‍…
Read More