കലാശിപാളയം ബസ് ടെർമിനൽ പ്രവർത്തനാരംഭം മാർച്ച് 10ന്

ബെംഗളൂരു: നാഗരത്തിന്റെ ഏറ്റവും പുതിയ ബസ് ടെർമിനൽ കലാശിപാളയത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. എന്നാൽ മാർച്ച് 10ന് മാത്രമേ പ്രവർത്തനം തുടങ്ങൂ. 63.17 കോടി രൂപ ചെലവിലാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ബസ് സ്റ്റേഷൻ പണിതത്. ഏകദേശം 20 വർഷം മുമ്പ് ആദ്യമായി നിർദ്ദേശിച്ച ബസ് സ്റ്റേഷൻ 2012 ൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (ബിഎംടിസി) ബിബിഎംപിയിൽ നിന്ന് 4 ഏക്കറും 13 ഗുണ്ടകളും ലഭിച്ചപ്പോൾ ആണ് പ്രവർത്തികളാരംഭിച്ചത്.തുടർന്ന് 2016-ൽ ആരംഭിച്ച അടിസ്ഥാന ജോലികൾ ആറ് വർഷത്തിലേറെ…

Read More

കലാശിപാളയ ബസ് ടെർമിനൽ എന്ന് തുറക്കുമെന്ന് വ്യക്തമാക്കാതെ ആശങ്കയിൽ

ബെംഗളൂരു: 4 മാസങ്ങൾക്ക് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും കരാറുകരുമായുള്ള തർക്കത്തെ തുടർന്ന് തുറക്കാനാകാതെ കലാശിപാളയ ബി.എം.ടി.സി ബസ് ടെർമിനൽ ടെർമിനലിന്റെ 99% പണികൾ പൂർത്തിയായെങ്കിലും അവസാന മിനുക്കു പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. 15 കൊടി രൂപയാണ് ബി എം ടി സി കരാറുകരന് നൽകാൻ ഇനിയും ബാക്കി ഉള്ളത്. ടെർമിനൽ പണികൾ 2016 ൽ ആരേംഭിച്ചെങ്കിലും ബി എം ടി സി കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പണികൾ ഇടകാലത് മുടങ്ങി. 2019 ൽ തീർക്കാൻ പദ്ധയിട്ട ടെർമിനൽ 6 വർഷത്തിന്…

Read More
Click Here to Follow Us