ബെംഗളൂരു : വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എഴുത്തുകാരൻ കെ ഭൈരവമൂർത്തി (77) അന്തരിച്ചു തിങ്കളാഴ്ച രാത്രി മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൈസൂരിലെ വിദ്യാരണ്യപുരത്ത് താമസക്കാരനായ അദ്ദേഹം മാണ്ഡ്യ താലൂക്കിലെ കൊത്താട്ടി ഹോബ്ലിക്ക് കീഴിലുള്ള സന്തേക്കസലഗെരെ ഗ്രാമത്തിൽ 1945 മെയ് 30 ന് കെ എൻ കൃഷ്ണമൂർത്തിയുടെയും ഗൗരമ്മയുടെയും മകനായി ജനിച്ചു. ജന്മനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം മഹാരാജാസ് കോളേജിൽ നിന്ന് ബിഎയും മൈസൂർ യൂണിവേഴ്സിറ്റിയിലെ മാനസഗംഗോത്രി കാമ്പസിൽ നിന്ന് കന്നഡ സ്റ്റഡീസ് സെന്ററിൽ എംഎയും നേടി. ഭൈരവമൂർത്തി മൈസൂരിലെ…
Read More