ബെംഗളൂരു: കഴിഞ്ഞ വെള്ളിയാഴ്ച ആയിരക്കണക്കിന് ഫ്‌ളാറ്റ് ഉടമകൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം രേഖകളുടെ ഒരു ലിസ്റ്റ് സമർപ്പിക്കാൻ ഫ്‌ളാറ്റ് ഉടമകകളോട് ആവശ്യപ്പെട്ടിട്ടുണ്ട്, സമർപ്പിക്കാതെ പക്ഷം സ്വത്തുക്കൾ അനധികൃതമായി പ്രഖ്യാപിക്കുമെന്ന് ബിബിഎംപി നോട്ടീസിൽ പറഞ്ഞു. തന്റെ ഫ്‌ളാറ്റിനായി അനുവദിച്ച കെട്ടിട പ്ലാൻ രേഖകൾ കണ്ടെത്താൻ ബിബിഎംപിക്ക് കഴിയുന്നില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചതായി രാജരാജേശ്വരി നഗറിലെ ഫ്ലാറ്റ് ഉടമ എൻ പ്രവീൺ കുമാർ പറഞ്ഞു. കൂടാതെ, ഖത്ത, അനുവദിച്ച ബിൽഡിംഗ് പ്ലാൻ, ബിൽഡിംഗ് കമൻസ്‌മെന്റ് സർട്ടിഫിക്കറ്റ്, ഒക്യുപൻസി…
Read More